അവന്
അവന് പോയ വഴിയിലൂടെ ഒന്ന് നടക്കണം…അത്രെയെങ്കിലും നീ ചെയ്യണം, ഒരു പക്ഷെ അവന്റെ മൗനം നിനക്ക് മനസ്സിലാക്കാന്‍ കഴിയും…അവന്റെ കാലുകളെ വലിച്ചു വീഴ്ത്തിയ ഒരു വള്ളിപ്പടര്‍പ്പ് നീ കാണും…അവന്റെ നെഞ്ചില്‍ ആരോ തറച്ചു കയറ്റിയ ഒരു മരക്കുറ്റി നീ കാണും… അവന്റെ ചിരിയില്‍ മറച്ചു വച്ച കണ്ണീരും നീ അറിയും, ചിതലരിച്ച അവന്റെ കിനാവുകള്‍ ഇന്നും ആ വഴിയില്‍ മൊക്ഷം കിട്ടാതെ അലയുന്നുണ്ട്…ആ വഴിയിലൂടെ നീ ഒന്നു നടക്കണം…
August 15, 2016 at 6:13 AM
Translation pls?
LikeLike
August 15, 2016 at 6:13 AM
Going on a depressive phrase. Hope you are well..
LikeLike
August 17, 2016 at 6:37 PM
I am surviving a depressive phase 🙂 its ok, time will heal…I will translate soon.
LikeLike
August 21, 2016 at 12:45 AM
Me too. Life is tough brother.
LikeLiked by 1 person
September 2, 2016 at 7:26 PM
keep walking dear sister 🙂
LikeLiked by 1 person