Soul speak 2

Posted on

എന്റെ പ്രണയം നിന്നോടല്ല,
നിന്നോടയിരുന്നില്ല,
കാരണം മഞ്ഞിലും മഴയത്തും,
ഞാൻ ഓര്ത്തത്‌ നിന്നെയയിരുന്നില്ല.
എഴുത്തിനെ ആയിരുന്നു,
ഇരുട്ടിലും മൂകതയിലും ഞാൻ തേടിയത്
എഴുത്തിനെ ആയിരുന്നു,
എഴുത്തായിരുന്നു എന്റെ പ്രണയിനി,
തലച്ചോറിൽ അഗ്നി പടർന്ന നിമിഷങ്ങളിൽ,
ആശ്വാസത്തിന്റെ നുറുങ്ങു വെട്ടം,
റേഷൻ ഏർപ്പെടുത്തിയ ബോണ്ട്‌ പേപ്പറും,
മഷി പേനയും ആയ ഏതോ ഒരു നിമിഷം,
ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു,
എന്റെ ആശ്വാസം നിന്നിൽ അല്ല,
എഴുത്തിൽ ആയിരുന്നു.
എഴുത്തായിരുന്നു എന്റെ പ്രണയം.

4 thoughts on “Soul speak 2

  smithasheru said:
  January 9, 2015 at 11:53 PM

  Kavitha nannayittundu
  Best of luck

  Like

  smithasheru said:
  March 11, 2015 at 5:00 PM

  Very nice….

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s